കെ റൈസ്കേന്ദ്രസർക്കാരിന്റെ ഭാരത് റൈസിന് ബദലായി കേരളം അവതരിപ്പിച്ച ശബരി കെ-റൈസ് ബ്രാൻഡ് അരിയുടെ വിൽപ്പന ഇന്ന് മുതൽ ആരംഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയാണ് വിൽപ്പന നടത്തുക. ഇതിനായി ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലേക്ക് അരി എത്തിച്ചു.കെ-റൈസ് അരിയുടെ സ്റ്റോക്കാണ് നിലവിൽ ഔട്ട്‌ലെറ്റുകൾക്ക് നൽകിയത്. വലിയ ഔട്ട്‌ലെറ്റുകൾക്ക് 40 ചാക്ക് ജയ അരി നൽകി. ഈ 2000 കിലോഗ്രാം അരി ഉപയോഗിച്ച് 400 പേർക്ക് അഞ്ച് കിലോഗ്രാം അരി വീതം നൽകാൻ കഴിയും. മട്ട അരി 15 ചാക്കാണ് നൽകിയത്. അതായത് 750 കിലോഗ്രാം. ഇതുപയോഗിച്ച് അഞ്ച് കിലോഗ്രാം അരി വീതം 150 പേർക്ക് വിതരണം ചെയ്യാം.
രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ സ്‌റ്റോക്ക് എത്തിക്കുമെന്ന ഉറപ്പും ഔട്ട്‌ലെറ്റ് അധികൃതർക്ക് ലഭിച്ചു. പെൻഷൻ വിഷു, ഈസ്റ്റർ, റമദാൻ കാലത്ത് 4,800 രുപ വീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുകയെന്ന് മന്ത്രി അറിയിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതതു മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.വിഷുകൈനീട്ടം 4800 രൂപയും 5 അരികിറ്റും പ്രഖ്യാപിച്ചു.റേഷൻകാർഡ് വേണം ഈ കാര്യങ്ങൾ എല്ലാം ലഭിക്കണം എന്ക്കിൽ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/JDG4sdHJ9Es