Press "Enter" to skip to content

അതിതീവ്ര മഴ മുന്നറിയിപ്പ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു ,

 

മഴക്കാലം വന്നതോടെ തോരാതെ മഴ വന്നുകൊണ്ടിരിക്കുകയാണ് , പലയിടങ്ങളിലും വെള്ളം കയറി ജനങ്ങൾ ദുരിതത്തിൽ തന്നെ ആണ് , സംസ്ഥാനത്തു മഴക്കാല ക്യാമ്പുകൾവരെ തുറന്നു , പല ജില്ലകളിലും റെഡ് അലെർട് തന്നെ ആണ് വരും ദിവസങ്ങളിൽ മഴയുടെ രക്തി വർധിക്കും എന്നും കാലാവസ്ഥ ഗവേഷകർ പറയുന്നു , മലയോരമേഖലയിൽ മണ്ണിടിച്ചാൽ ഉണ്ടാവുമെന്നും പറയുന്നു , നിരവധി മേഖലയിൽ വെള്ളം കയറി ജനങ്ങൾ വളരെ വലിയ ദുരിതത്തിൽ തന്നെ ആണ്

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *