Press "Enter" to skip to content

ക്ഷേമപെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ ജനങ്ങൾ ദുരിതത്തിൽ

ക്ഷേമപെൻഷൻ മെയ് മാസത്തിൽ 1600 റേഷൻ വിതരണം ജൂൺ മുതൽ ആരംഭിക്കും എന്നാണ് പറയുന്നത് എന്നാൽ തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നടത്തിയ പ്രഖ്യാപനങ്ങൾ എല്ലാം മറന്നു കൊണ്ട് ആണ് ഇപ്പോൾ സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നത് , നിരവധി ആളുകൾക്കാണ് പെൻഷൻ തുക വിതരണം നിലച്ചു പോയിരിക്കുന്നത് , എന്നാൽ അതിനു പരിഹാരം ആയി സർക്കാർ പെൻഷൻ വിതരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ് , സർക്കാരിന്റെ ഈ അനാസ്ഥയെ പലരും ചോദ്യം ചെയുകയും ചെയ്യും , എന്നാൽ അതിനുള്ള മറുപടിയൊന്നും ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല ,

 

 

എന്നാൽ ഈ മാസത്തിൽ 1600 രൂപ വിതരണം ചെയ്യാൻ ഒരുങ്ങി എന്ന വാർത്താൽ വരുന്നു , ഈ മാസവും പെൻഷൻ വിതരണം ചെയ്യാതിരുന്നാൽ സർക്കാറിന്റെ വലിയ ഒരു പിഴവ് തന്നെ ആണ് എന്നും ജനങ്ങൾ പറയുന്നു , നിരവധി മാസങ്ങൾ ആയി പെൻഷൻ വിതരണം മുടങ്ങിയിട്ട് , എന്നാൽ സർക്കാരിന്റെ ഈ മോശമായ പ്രവൃത്തി ജനങ്ങൾക്ക് വലിയ ഒരു ദുരിതം തന്നെ ആണ് ഉണ്ടാക്കിയിരിക്കുന്നത് , ഈ സമ്പത്തിൽ വര്ഷം ആരംഭിച്ച ശേഷം പലർക്കും പെൻഷൻ തുക ലഭിച്ചിട്ടില്ല എന്നും പറയുന്നു , എന്നാൽ ഇതിനു ഉടനടി ഒരു നിലപാട് എടുത്തിരിക്കുകയുമാണ് സർക്കാരിന്റെ ധന വകുപ്പ് ,പെൻഷൻ വിതരണം ചെയ്യുന്നതിന്നെ കുറിച്ച് അറിയാം

https://youtu.be/Msnp97rrhho

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *