Press "Enter" to skip to content

4800പെൻഷൻ ബാങ്കിൽ എത്തുന്നവർക്ക് ഈ കാര്യങ്ങൾ അറിയണം

സംസ്ഥാനസർക്കാർ ജീവനക്കാരുടെ പെൻഷൻപരിഷ്കരണ കുടിശ്ശികയുടെ മൂന്നാംഗഡു പൂർണമായും കൊടുത്തുതീർക്കാനാവാതെ സംസ്ഥാനസർക്കാർ. കഴിഞ്ഞദിവസം വിതരണംചെയ്ത മൂന്നാംഗഡുവിൽ പെൻഷൻപരിഷ്കരണത്തിന്റെ ഭാഗമായുള്ള 480 കോടിരൂപ മാത്രമാണ് നൽകിയത്. നേരത്തേ കുടിശ്ശികയുടെ രണ്ട് ഗഡു നൽകിയത്, പെൻഷന്റെയും ക്ഷാമാശ്വാസത്തിന്റെയും ഘടകങ്ങൾ ചേർത്തായിരുന്നു. ഇത്തവണ ക്ഷാമാശ്വാത്തിന്റെ ഗഡു വിതരണംചെയ്യാതിരുന്നത്, പ്രത്യേക ഉത്തരവില്ലാത്തതുകൊണ്ടാണെന്ന് പെൻഷൻ ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.

 

 

ഇതിന് 530കോടി രൂപകൂടി അധികമായി വേണം. ഇതിനായി സർക്കാരിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുവരെ പെൻഷൻകാർക്ക് കാത്തിരിക്കേണ്ടിവരും. നേരത്തെയുള്ള സർക്കാർ തീരുമാനപ്രകാരം കഴിഞ്ഞ സാമ്പത്തികവർഷത്തോടെ നാലു ഗഡുക്കളുടെയും വിതരണം അവസാനിക്കേണ്ടതായിരുന്നു.ഏപ്രിലിലെ പെൻഷനോടൊപ്പം രണ്ടുശതമാനം ക്ഷാമാശ്വാസവും വർധിപ്പിച്ചു നൽകിയിട്ടുണ്ട്. അഞ്ചരലക്ഷത്തോളം പെൻഷൻകാർക്കുള്ള അധികച്ചെലവായി 35 കോടിയോളംരൂപ പ്രതിമാസം ഇതിന് കണ്ടെത്തണം. നിലവിൽ 1,500 കോടിയോളം രൂപയാണ് സർക്കാർജീവനക്കാർക്കുള്ള പെൻഷനായി പ്രതിമാസം ചെലവഴിക്കുന്നത്.4800പെൻഷൻ ബാങ്കിൽ എത്തുന്നവർക്ക് ഈ കാര്യം അറിയണം എന്നും പറയുന്നു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

 

 

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *