Press "Enter" to skip to content

സൂര്യഗ്രഹണം 2024 സാമ്പത്തിക ഉയർച്ച നേടുന്ന നക്ഷത്രക്കാർ

സൂര്യഗ്രഹണം ഓരോ നാളുകാരെയും എങ്ങനെ ബാധിക്കും എന്ന് വിശദമാക്കുകയാണ് ബ്രഹ്മശ്രീ ഇടമന നാരായണൻ നമ്പൂതിരി. കൂടാതെ ഗ്രഹണ സമയത്തും ശേഷവും പാലിക്കേണ്ട ചിട്ടകളും വിശദീകരിക്കുന്നു eeരാശിയിൽ സൂര്യൻ നീചനായാണ് നിൽക്കുന്നത്. അതിനാൽ സൂര്യഗ്രഹണത്തിന്റെ ഫലം അധികം ദോഷകരമായി ഭവിക്കുന്നില്ല . പൊതുവെ സൂര്യൻ ശക്തനായി നിൽക്കുമ്പോളുള്ള ഗ്രഹണത്തിന്റെ ദോഷഫലങ്ങളാണ് സാരമായി ബാധിക്കുന്നത്. സൂര്യ ഗ്രഹണം ഏതൊക്കെ നക്ഷത്രക്കാർക്കാണ് ഭാഗ്യം നൽകുന്നതെന്ന് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം മേടം രാശിക്കാരുടെ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ കൊണ്ടുവരാൻ പോകുന്നു. ഈ സമയത്ത്, ഈ രാശിക്കാർക്ക് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും. ബിസിനസിൽ ഇടപാടുകൾ കുറയാം, ഇത് സാമ്പത്തിക സ്ഥിതിയെ ബാധിക്കും.

 

 

കുടുംബ ജീവിതത്തിലും ദൃശ്യമാകും. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ഈ രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം.ബിസിനസിൽ വലിയ നഷ്ടം ഉണ്ടാകും. കലഹത്തിന് സാധ്യത, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ഇവരുടെ ജീവിതത്തിൽ അശുഭകരമായ കാര്യങ്ങൾ സംഭവിക്കാം. കരിയറിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ജീവിതത്തിൽ സൂര്യഗ്രഹണത്തിൻറെ സ്വാധീനം ഉണ്ടാകാം. സാമ്പത്തിക നേട്ടം ഉണ്ടാവും നേട്ടങ്ങളും ഐസ്വാര്യങ്ങളും വന്നു ചേരും കൂടുതൽ അറിയാൻ വീഡിയോ കാണുക

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *