Press "Enter" to skip to content

ഈ നാളുകാർ നിങ്ങൾക്കും കുടുംബത്തിലും രാജയോഗം കൊണ്ടുവരും

രാജയോഗം എന്നത് ജ്യോതിഷപ്രകാരം നല്ല സമയമാണ്. എന്നാൽ ചിലയിടങ്ങളിൽ ചില മോശം ഫലങ്ങളുമുണ്ടാകും. ഇതിന് പരിഹാരമായി കർമങ്ങളുമുണ്ട്. ജ്യോതിഷപ്രകാരം ഇരട്ട രാജയോഗം വരുന്ന ചില പ്രത്യേക നക്ഷത്രക്കാരുണ്ട്. ഇത് വരുന്ന ചിങ്ങമാസം വരെ പ്രാബല്യത്തിലുണ്ട്. വീടുപണി പാതിവഴിയിലും മറ്റും നിന്നവർക്ക് ഇത് പൂർത്തിയാക്കാൻ സാധിയ്ക്കും. വീടിലുണ്ടാകുന്ന ഗ്രഹദോഷങ്ങൾ നീങ്ങുന്നതിനാൽ സമാധാനം വന്നുപേരും. ജോലിയില്ലാത്തവർക്ക് സ്ഥിരവരുമാനമുള്ള ജോലി നേടാൻ സാധിയ്ക്കും.ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സാമ്പത്തികസഹായം ലഭിയ്ക്കും. പഠനകാര്യങ്ങളിൽ ഉയർച്ചയുണ്ടാകും. ആരോഗ്യപരമായി നല്ലതാണ്. ശുഭഗ്രഹ ദൃഷ്ടിയുള്ളതിനാൽ സർവകാര്യവിജയം ഫലമാണ്.

 

 

ഗൃഹനിർമാണം പൂർണമാക്കാം. പുതിയ വാഹനയോഗ്യം വരുന്നു. വിദേശജോലിസാധ്യതയുണ്ട്. ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ ജോലിയ്ക്ക് സാധ്യതയുണ്ട്. കിട്ടുന്ന അവസരം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയാൽ ഏറെ ഗുണം ലഭിയ്ക്കും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിയ്ക്കുന്നവർക്ക് പല അംഗീകാരവും പാരിതോഷികങ്ങളും ലഭിയ്ക്കും. ബാങ്കിംഗ് രംഗത്ത് വരുമാനസ്രോതസുണ്ടാകും. യാത്രാവേളകളിൽ പണം നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുക. നീചഗ്രഹദൃഷ്ടിയുള്ളതിനാൽ അസമയത്തെ യാത്രകൾ ഒഴിവാക്കണം. യന്ത്രമേഖലയിൽ പ്രവർത്തിയ്ക്കുന്നവരെങ്കിൽ കൂടുതൽ ശ്രദ്ധ വേണം. ധനമിടപാടിൽ ശ്രദ്ധ വേണം.സാമ്പത്തികം നല്ല രീതിയിൽ വന്നു ചേരും. വിദേശയാത്രയ്ക്കുള്ള അവസരവും ലഭിയ്ക്കും എന്നിങ്ങനെ നേട്ടങ്ങൾ തന്നെ ആയിരിക്കും ഫലം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *