Press "Enter" to skip to content

ഏപ്രിൽ മാസം ഈ നക്ഷതക്കാർക്ക് കോടീശ്വരയോഗം

സാമ്പത്തികമായി ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു മാസമാണ് ഇത്. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. കുടുംബ ജീവിതം സന്തോഷകരമായി തുടരും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ചില ഭാഗ്യ അനുഭവങ്ങളും പ്രതീക്ഷിക്കാം. പുതിയ വാഹനം സ്വന്തമാക്കാൻ സാധിക്കും. ശത്രുക്കളെ കരുതി ഇരിക്കുന്നത് നല്ലതാണ്. ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു ധാരാളം പണം വന്നുചേരും. പ്രവർത്തനരംഗത്ത് ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം. മനഃക്ലേശം വർധിക്കും. മക്കൾക്ക് വേണ്ടിയുള്ള ചെലവുകളും കൂടും. തീർഥയാത്ര നടത്താനും പുണ്യകർമങ്ങൾ അനുഷ്ഠിക്കാനും സാധിക്കും. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും.പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്കും നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന കാലമാണ്. ഉദ്യോഗാർഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും.

 

 

പ്രണയഭ്യർഥന നടത്തിയവർക്ക് അനുകൂലമായ മറുപടി ലഭിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് അനുകൂലമായ കാലമാണിത്.പുതിയ അധികാരങ്ങൾ ലഭിക്കാനും ഇടയുണ്ട്. വിദേശ യാത്രയ്ക്ക് അവസരങ്ങൾ ലഭിക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും. പുതിയ സംരംഭങ്ങൾ വിജയിക്കും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായി തുടരും.ദാമ്പത്യ ജീവിതം ഊഷ്മളമാകും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. ഗാർഹിക ഉപകരണങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാർഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും.കോടതികാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. നേട്ടമുണ്ടാകുന്ന യാത്രകൾ നടത്തും. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. എന്നാൽ നേട്ടം തന്നെ ആയിരിക്കും ഈ നക്ഷത്രക്കാർക്ക് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *