Press "Enter" to skip to content

ഞെട്ടിക്കുന്ന അറിയിപ്പ് ദുഃഖ വാർത്ത 23 ലക്ഷം പേർക്ക് ക്ഷേമപെൻഷൻ മുടങ്ങി

കേരളത്തിൽ ക്ഷേമ പെൻഷൻ കൈപ്പറ്റിയിരുന്ന 10 ലക്ഷത്തിലധികംപേർക്ക് മാർച്ച് മുതൽ അതു മുടങ്ങും. കഴിഞ്ഞ 28നകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരാണ് പെൻഷൻ പട്ടികയിൽ നിന്നു പുറത്താകുന്നത്. 2019 ലെ പെൻഷൻ ഗുണഭോക്‌താക്കളിൽ ഏകദേശം 32 ലക്ഷം പേരാണ് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുള്ളതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. ക്ഷേമനിധി പെൻഷനുകൾ ഉൾപ്പെടെ നിലവിൽ 62 ലക്ഷം പേരാണ് പ്രതിമാസം 1600 രൂപ വീതം പെൻഷൻ വാങ്ങിക്കൊണ്ടിരിക്കുന്നത്. 2022 ഡിസംബർ വരെയുള്ള ക്ഷേമപെൻഷൻ ആണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്.സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ കാ​ൽ​കോ​ടി​യോ​ളം വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​താ​കും.

 

സെ​ക്ര​ട്ട​റി​മാ​ർ കൃ​ത്യ​സ​മ​യ​ത്ത് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ വെ​ക്കാ​ത്ത​തു​മൂ​ലം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ സെ​ക്ര​ട്ട​റി​മാ​ർ ത​ന്നെ​യാ​കു​മെ​ന്ന് അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. മ​സ്റ്റ​റി​ങ്ങി​ലെ സാ​​ങ്കേ​തി​ക പി​ഴ​വാ​ണ് ഇ​ത്ര​യും പേ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ച​തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ധ​ന​കാ​ര്യ വി​ഭാ​ഗം സൂ​ചി​പ്പി​ക്കു​ന്ന​ത്. 13,20,228 സ്ത്രീ​ക​ളു​ടെ​യും 9,65,606 പു​രു​ഷ​ന്മാ​രു​ടെ​യും പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ച​തി​ലു​ൾ​പ്പെ​ടും.ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1,54,242 പേ​രു​ടെ​യും 50 ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ 28,222 വ​നി​ത​ക​ളു​ടെ​യും പെ​ൻ​ഷ​ൻ സ​സ്‍പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. 4,39,728 വി​ധ​വ​ക​ളു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞ കൂ​ട്ട​ത്തി​ലു​ണ്ട്. വി​വാ​ഹ​മോ​ചി​ത​ർ​ക്ക് മു​മ്പ് വി​ധ​വ പെ​ൻ​ഷ​ൻ കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ത് തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്.സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്ത പെ​ൻ​ഷ​ൻ പ​ദ്ധ​തി ധ​ന​കാ​ര്യ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത​തോ​ടെ പ​ണം ന​ൽ​ക​ൽ മാ​ത്ര​മ​ല്ല, വ്യ​വ​സ്ഥ​ക​ൾ തീ​രു​മാ​നി​ക്കു​ന്ന​തും ധ​ന​കാ​ര്യ വ​കു​പ്പാ​ണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *