ആനകൾഇടയുന്നു തളക്കാൻ പാട് പെട്ട് പാപ്പാന്മാരും നാട്ടുകാരും

0

ആനയെ കുറിച്ചുള്ള കഥകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ വളരെ കുറവായിരിക്കും. ആനകളിൽ പലവിധത്തിലുള്ള കേമന്മാർ ഉണ്ട്. ഇടഞ്ഞു നിൽക്കുന്ന കൊമ്പനെ പിടിച്ചുകെട്ടാൻ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. അത്തരത്തിൽ ആരെക്കൊണ്ടും അതിവേഗം മെരുക്കിയെടുക്കാൻ ബുദ്ധിമുട്ടുള്ള ഒരു ആനയുടെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. മദപ്പാടിൽ നിൽക്കുന്ന സമയത്ത് ഇവന്റെ അടുത്തേക്ക് ആരെയും വിടാൻ എല്ലാവർക്കും പേടിയാണ്.

 

കാരണം അവന് ദേഷ്യം പിടിച്ചു നിൽക്കുമ്പോൾ ആ ആന വരെ അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. അത്തരത്തിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പാപ്പാനെ ആക്രമിക്കുകയും ചെയ്തു , ആനകൾ വീണ്ടും ഇടയുന്നു . തളക്കാൻ പാട് പെട്ട് പാപ്പാന്മാരും ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങൾ വളരെ അതികം കുടി വരുകയാണ് , എന്നാൽ അത്തരത്തിൽ ആനകൾ ഇടഞ്ഞു ഉണ്ടാവുന്ന പ്രശനങ്ങളിൽ അപകട നിരക്കും വളരെ അതികം കൂടുന്നു , എന്നാൽ അത്തരത്തിൽ ആനകൾ പലപ്പോഴും മനുഷ്യരെ അക്രമിക്കുന സ്വഭാവം ഉണ്ട് , ആനകൾ ഇടഞ്ഞു കഴിഞ്ഞാൽ വളരെ അക്രമാസക്തം ആണ് , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.