Press "Enter" to skip to content

ആനകളുടെ പുറകിൽ പടക്കം പൊട്ടിച്ചു, പേടിച്ച ആനകൾ ചെയ്തത് കണ്ടോ

ആനകൾ ഇടയുന്ന സംഭവം നമ്മൾ നിരവധി കണ്ടിട്ടുള്ളതാണ് എന്നാൽ അത്തരത്തിൽ ആനകൾ ഇടയൻ സാധ്യത ഉള്ള നിരവധി സംഭവങ്ങൾ ആണ് ഉള്ളത് എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് നാട്ടിൽ നിരവധി ആനകളും , ആനപ്രേമികളും ആണ് ഉള്ളതാണ് . വളരെയധികം ആരാധനയോടെയാണ് പലരും ആനകളെ കാണുന്നത് അതുപോലെ തന്നെ ദൈവീകമായും പലരും ആനകളെ കാണുന്നു . ഇന്ത്യയിൽ തന്നെ ഏറ്റവും പ്രശസ്തമായ ആനകൾ ഉള്ളതും കേരളത്തിൽ തന്നെയാണ് . മാത്രമല്ല നമ്മുടെ പൂരങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ആനകൾ .

 

 

ആനകളില്ലാത്ത പൂരങ്ങൾ വളരെയധികം കുറവ് തന്നെ ആണ് , എല്ലാ പൂരകൾക്കും ആനകൾ ഉണ്ടാവും എന്നാൽ അത്തരത്തിൽ ഒരു പൂരത്തിന്റെ ഇടയിൽ ആനകൾക്ക് അസ്വസ്ഥത വരുത്തുന്ന കാര്യങ്ങൾ ചെയ്താൽ ആനകൾ ഇടയൻ സാധ്യത ഏറെ ആണ് എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് , പൂരത്തിന്റെ ഇടയിൽ ആനകൾ നിരന്നു നിൽക്കുന്നതിന്റെ പിന്നിൽ ആരോ വന്നു പടക്കം പൊട്ടിച്ച സംഭവം ആണ് , എന്നാൽ ഈ ശംബ്ദം കേട്ട് ആനകൾ പേടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇത് , എന്നാൽ ഈ ചെറിയ ഒരു സംഭവം മതി ആനകൾ ഇടഞ്ഞു വലിയ ഒരു അപകടം ഉണ്ടാവാൻ , എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക,

https://youtu.be/HDQGn4qZ5WI

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *