Press "Enter" to skip to content

കാലദൃഷ്ടി പതിഞ്ഞ പുഷ്പങ്ങൾ ഈ പൂക്കൾ പൂച്ചെടികൾ വീട്ടിൽ ഉണ്ടോ

ഈ ചെടികൾ വളർത്തല്ലേ ഹൈന്ദവവിശ്വാസ പ്രകാരം വർഷത്തിലെ ഏറ്റവും ശുഭകരമായ മാസങ്ങളിൽ ഒന്നാണ് ശ്രാവണ മാസം. ജൂലൈ നാലിന് ആരംഭിച്ച ശ്രാവണ മാസം ആഗസ്റ്റിൽ ആണ് അവസാനിക്കുക. പുതിയ എന്തെങ്കിലും ആരംഭിക്കാനും ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനും ഒരു പുതിയ സംരംഭത്തിൽ ഏർപ്പെടാനും എല്ലാം ശരിയായ സമയമാണിത് എന്നാണ് ഹൈന്ദവാചാരപ്രകാരമുള്ള വിശ്വസം. വാസ്തു വിധി പ്രകാരവും ശ്രാവണ മാസത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ മാസത്തിൽ നിങ്ങളുടെ വീട്ടിൽ ചില പ്രത്യേകയിനം ചെടികൾ വളർത്തുന്നതും അവയെ പരിപാലിക്കുന്നതും ജീവിതത്തിൽ സമാധാനവും സമൃദ്ധിയും സമ്പത്തും കൊണ്ടുവരും. ഇതുവഴി ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ സാധിക്കും എന്നാണ് ഹിന്ദുപുരാണത്തിൽ പറഞ്ഞിരിക്കുന്നത്.

 

 

ജീവിതത്തിൽ സന്തോഷവും സമാധാനവും ആകർഷിക്കാൻ ഇത് നിങ്ങളെ സഹായിക്കും എന്നാണ് വാസ്തുവിൽ പറഞ്ഞിരിക്കുന്നത്. ഹൈന്ദവർക്കിടയിൽ വലിയ പ്രാധാന്യമുള്ള മറ്റൊരു ചെടിയാണ് തുളസി. ഏറെ ഔഷധഗുണങ്ങളുള്ള ഈ ചെടി ആരാധനക്കായും ഉപയോഗിച്ച് വരുന്നു. ലക്ഷ്മി ദേവിയുമായി മഹാവിഷ്ണുവുമായും ബന്ധപ്പെട്ടിരിക്കുന്ന തുളസി ചെടിക്ക് ശ്രാവണ മാസത്തിലും സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഈ മാസം തുളസി ചെടിയെ ആരാധിക്കുന്നത് സന്തോഷവും സമൃദ്ധിയും പണവും ആകർഷിക്കാൻ സഹായിക്കും. കാലദൃഷ്ടി പതിഞ്ഞ പുഷ്പങ്ങൾ, വീട്ടിലുണ്ടോ ഈ പൂക്കൾ പൂച്ചെടികൾ വളരെ ദോഷവും ചെയ്യും , ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *