സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുന്നു ഈ 4 കാര്യം എല്ലാവരും അറിയണം

0

മാർച്ച്‌ അവസാന വാരം ആഘോഷങ്ങളുടെയും ഒപ്പം അവധികളുടെയും സമയമാണ്. മാർച്ച്‌ അവസാന ആഴ്ചയിൽ ഹോളി, വലിയ ആഴ്ച തുങ്ങിയവ മൂലം പലയിടങ്ങളിലും ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും. അതേസമയം, 2023-24 സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുന്ന സാഹചര്യത്തിൽ പല പ്രധാന സാമ്പത്തിക ഇടപാടുകൾക്കുമുള്ള സമയപരിധി കൂടിയാണ് അവസാനിക്കുന്നത്‌. പുതിയ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ ആരംഭിക്കുന്നു. 2023-24 സാമ്പത്തിക വർഷം മാർച്ച് 31 ന് അവസാനിക്കുക മാത്രമല്ല, പല പ്രധാന ജോലികൾക്കുള്ള സമയപരിധിയും ഈ തീയതിയിൽ അവസാനിക്കുകയാണ്. നികുതി ലാഭിക്കൽ ലക്ഷ്യമിട്ടുള്ള നിക്ഷേപം, ആദായ നികുതി,

 

 

 

നികുതി ലാഭിക്കൽ തുടങ്ങി നിരവധി സാമ്പത്തിക ജോലികൾക്കുള്ള സമയപരിധി മാർച്ച് 31-ന് അവസാനിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് ആരംഭിക്കുമെന്നും ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച പ്രഖ്യാപിച്ചു. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.മെയ് 13 ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ആന്ധ്രാപ്രദേശിൽ ഒരേസമയം നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, ഭരണകക്ഷിയായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപി 175 നിയമസഭാ സീറ്റുകളിലും 25ൽ 24 സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിൽ ആയി ആണ് ഈ ഇലക്ഷൻ നടക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക,

https://youtu.be/17ieAiYE5Ow

Leave A Reply

Your email address will not be published.