മാർച്ച് മാസം അവസാനം ഇവർക്ക് ഭാഗ്യത്തിന്റെ ദിനങ്ങൾ വന്നുചേരും

0

ഈ വരും മാസം ഇവർക്ക് നേട്ടത്തിന്റെ കാലം താനെ ആണ് മാർച്ച് മാസം ഇവർക്ക് ഐസ്വാര്യം വന്നു ചേരുകയും ചെയ്യും നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കാൻ കഴിയും. മാനസിക പ്രയാസങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. ചെറിയ തോതിലുള്ള ദേഹാരിഷ്ടതകൾ ഉണ്ടാകും. വിനോദത്തിനായി കൂടുതൽ പണം ചെലവഴിക്കരുത്.സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ഉണ്ടാകും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.

 

യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും. ലഘുവായ കാര്യവിഘ്നങ്ങൾ ഈശ്വര പ്രാർഥനയാൽ മാറി കിട്ടും.ഈ നക്ഷത്രക്കാർക്ക് മാർച്ച് മാസത്തിന്റെ ആദ്യപകുതിയിൽ സർക്കാർ കാര്യങ്ങളിൽ നേട്ടമുണ്ടാകും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രീതി ലഭിക്കും. സന്തോഷം വരുന്ന പല കാര്യങ്ങളും ജീവിതത്തിലുണ്ടാകും. എന്നാൽ രണ്ടാം പകുതിയിൽ അൽപം ശ്രദ്ധിക്കണം. എന്നാൽ സാമ്പത്തിക സ്ഥിതി നന്നായിരിക്കും. ഭൂമി വാങ്ങാനോ വിൽക്കാനോ ഉള്ള ശ്രമങ്ങൾ വിജയിക്കും. ലാഭം ഇരട്ടിക്കും. ബിസിനസിൽ വളർച്ച കൈവരിക്കാനാകും. വിദേശത്ത് പഠനം, ജോലി എന്നിവയ്ക്ക് ശ്രമിക്കുന്നവർക്ക് സമയം നല്ലതാണ്. നിങ്ങളുടെ തീരുമാനങ്ങൾ അവസരോചിതമായി എടുക്കാനാകും.ലോട്ടറി ഭാഗ്യം വന്നു ചേരുകയും ചെയ്യും എന്നിങ്ങനെ നേട്ടങ്ങൾ വന്നു ചേരുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,.

https://youtu.be/TjDuy760vxY

 

Leave A Reply

Your email address will not be published.