പെൻഷൻവിതരണഅറിയിപ്പ് സർക്കാർ അനുകുല്യങ്ങൾ അറിയണം

0

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡുകൂടി വിഷുവിന്‌ മുമ്പ്‌ വിതരണംചെയ്യാൻ തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 3,200 രൂപ വീതമാണ്‌ ലഭിക്കുക. നിലവിൽ ഒരു ഗഡു തുക വിതരണത്തിലാണ്‌. വിഷു, ഈസ്റ്റർ, റംസാൻ കാലത്ത്‌ 4,800 രൂപവീതമാണ്‌ ഒരോരുത്തരുടെയും കൈകളിലെത്തുക.ഒ​രു മാ​സ​ത്തെ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കൊ​ടു​ത്തെ​ങ്കി​ലും ഇ​തു​വ​രെ ക​ണ​ക്കി​ൽ സ​ർ​ക്കാ​ർ ഒ​രു രൂ​പ പോ​ലും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് കൊ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം. തെ​ര​ഞ്ഞെ​ടു​പ്പ​ടു​ത്ത​തോ​ടെ ധ​ന​മ​ന്ത്രി മാ​ർ​ച്ച്‌ 15 മു​ത​ൽ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​ല​പ്രാ​വ​ശ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എന്നാൽ പെൻഷൻ വിതരണം തുടങ്ങി എന്നും പറയുന്നു ,

പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​ര​ട​ങ്ങി​യ ലി​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.ഇ​പ്പോ​ൾ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വി​ത​ര​ണം ചെ​യ്‌​ത ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ പ​ണം അ​ടു​ത്ത ര​ണ്ടു മാ​സ പെ​ൻ​ഷ​ൻ വി​ത​ര​ണം തു​ട​ങ്ങു​ന്ന​തി​നു മു​മ്പെ​ങ്കി​ലും കി​ട്ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ധി​കൃ​ത​ർ. ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ എ​ന്നാ​ണ് പെ​ൻ​ഷ​ൻ തു​ക അ​ക്കൗ​ണ്ടി​ൽ എ​ത്തു​ന്ന​തെ​ന്ന ഉ​ത്​​ക​ണ്ഠ​യി​ലാ​ണ്.62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ്‌ നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും. തുടർന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതാത് മാസം പെൻഷൻ വിതരണത്തിനുള്ള നടപടികൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. എന്നാൽ പലർക്കും പെൻഷൻ വിതരണം തുടങ്ങി എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.