19 ലക്ഷം രൂപക്ക് നിർമ്മിച്ച 1060 സ്ക്വയർ ഫീറ്റ് വീട്

0

19 ലക്ഷം രൂപക്ക് നിർമ്മിച്ച 1060 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് നമ്മളിൽ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് വീട് നിർമിക്കുക എന്നത്. എന്നാൽ പലരുടെ സ്വപ്നത്തിൽ ഉള്ള വീട് വളരെ അധികം ആഡംബരം നിറഞ്ഞതും ഒരുപാട് പണച്ചിലവ് ഇല്ലാത്തതും ആയിരിക്കും.എന്നാൽ വീട് പണിയാൻ ആവശ്യമായ പണം ഇവരുടെ കയ്യിൽ ഉണ്ടാവുകയും ഇല്ല. പലരും ലോൺ എടുത്ത് ആഗ്രഹിക്കുന്ന പോലെ ഉള്ള വീട് പണിയുകയും പിനീട് കട ബാധ്യതകളിലേക്ക് എത്തുകയും ചെയ്യുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

 

എന്നാൽ ഇവിടെ ഇതാ എല്ലാവര്ക്കും ഒരുപോലെ പണിയാൻ സാധിക്കുന്ന വെറും 19ലക്ഷം രൂപക്ക് നിർമിക്കാൻ സാധിക്കുന്ന ഒരു വീട്. ഇനി ലോണുകൾ എടുത്ത് ബുദ്ധിമുട്ടേണ്ട. വളരെ ചുരുങ്ങിയ ചിലവിൽ തന്നെ ആണ് ഈ വീട് നിർമിച്ചിരിക്കുന്നത് , നിരവധി സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട് , വളരെ വിശാലമായ ഒരു വീട് തന്നെ ആണ് ഇത് , വീടിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു

Leave A Reply

Your email address will not be published.