ചവിട്ടി താഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന നക്ഷത്രക്കാർ

0

ചവിട്ടി താഴ്ത്തിയവരുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്ന നക്ഷത്രക്കാർ ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി, വൃക്ഷം എന്നിവയെ പരിപാലിച്ചു പോരുന്നതും അതീവഗുണപ്രദമാണ്. അശ്വതി, മകം, അത്തം, മൂലം എന്നീ നാളുകളുടെ ദേവത ഗണപതിയാണ്. ഗണേശ പ്രീതികരമായ നാമജപവും പൂജകളും നടത്തുക . ചെയ്യുന്നത് അത്യുത്തമം. അത്തം നക്ഷത്രക്കാരും ചതിക്കും.

 

എന്നാൽ ഇത് മനസറിഞുള്ളതല്ല. പറഞ്ഞ വാക്ക് മറന്നു പോവുക. ചെയ്തു തരാമെന്ന കാര്യം മറന്നു പോവുക എന്നിവയാണ് ഇവരുടെ പ്രകൃതം. ചതയം നക്ഷത്രക്കാരെ സൂക്ഷിക്കണം.ഇക്കൂട്ടത്തിൽ ചതിക്കാൻവേണ്ടി ചതിക്കുന്നവരും സ്വയരക്ഷക്കുവേണ്ടി ചതിക്കുന്നവരുമുണ്ട്. എന്നാൽ അങിനെ ഉള്ളവർക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ കഴിവുള്ള ഒരു നക്ഷത്ര ജാതകർ ആണ് ഇവർ , ഇവരുടെ ജീവിതം വളരെ മികവേറിയതു സാമ്പാനദിയിൽ ഉള്ളതും ആയിരിക്കും , ഉയർച്ചകൾ ഏറെ ഉണ്ടാവുകയും ചെയ്യും ആഗ്രഹിച്ചത് പോലെ ഒരു ജീവിതം വന്ന് ചേരുകയും ചെയ്യും , എന്നാൽ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇങനെ ഒരു ഭാഗ്യം വന്നു ചേരുന്നത് എന്നു അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.