Press "Enter" to skip to content

10 ലക്ഷത്തിന് നിർമിച്ച വീട്

10 ലക്ഷത്തിന് നിർമിച്ച വീട് ബഡ്ജറ്റ് വീട് നിങ്ങൾ പുതിയ ഒരു വീട് വെക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വീഡിയോയാണ് താഴെ പറയുന്നത് . അതിമനോഹരമായ ഒരു വീടാണ് ഈ വീഡിയോയിൽ കാണിക്കുന്നത് . കാണുമ്പോൾ തന്നെ വളരെയധികം ബാക്കി തോന്നുന്ന ഒരു മനോഹരമായ വീടാണ് ഇത് . വളരെയധികം ചുരുങ്ങിയ ചിലവിൽ ആണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത് 750 സ്ക്വയർ ഫീറ്റ് ആണ് വീട് നിർമ്മിച്ചിട്ടുള്ളത് .

 

ഈ വീട് വളരെയധികം വിശദമായിത്തന്നെ വീഡിയോയിൽ കാണിക്കുന്നു . ഹാൾ ബെഡ് റൂം ,ബാത്രൂം , എന്നിങ്ങനെ ആണ് ഈ വീട്ടിൽ ഉള്ളത് ,വളരെയധികം സൗകര്യത്തോടെ ജീവിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ വീട്ടിലുണ്ട് . അത്രയും ഭാഗിയായി ആണ് ഈ വീട് ഒരുക്കിയിട്ടുള്ളത് . എല്ലാവിധ പണികളും ഈ വീടിന്റെ കഴിഞ്ഞിരിക്കുന്നു , ഏകദേശം 10ലക്ഷം രൂപക്ക് ആണ് ഈ വീട് നിർമാണം പൂർത്തിയായിരിക്കുന്നത് , എല്ലാവിധത്തിലുള സൗകര്യത്തോടെ കൂടിയ ഒരു വീട് തന്നെ ആണ് ഇത് ,ഈ വീട് നിർമ്മിക്കാനുള്ള ചിലവും , ഈ വീടിൻറെ പ്ലാനും , വീട് കാണുവാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ .

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *