ക്ഷേമപെൻഷൻ 3200 അറിയിപ്പ് എത്തി

0

ക്ഷേമപെൻഷൻ കുടിശ്ശിക കേന്ദ്ര സംസ്ഥാന ചർച്ച കഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ ആനുകൂല്യം ആയ സാമൂഹിക സുരക്ഷാ പെൻഷനുകൾ 6 മാസത്തെ കുടിശിക ആയിരിക്കുക ആണ്. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഉള്ള പെൻഷൻ ആയി 58 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 9600 രൂപ വീതം ആണ് സർക്കാർ നൽകുവാൻ ആയി ഉള്ളത്. 4500 കോടി രൂപ ആണ് സർക്കാരിന് ത്തിനു കാണേണ്ടി ഇരിക്കുന്നത്. സംസ്ഥാന സർക്കാരിന് ഈ വര്ഷം എടുക്കേണ്ട കടത്തിന്റെ പരിധി കിഫ്‌ബി കും അത് പോലെ തന്നെ പെൻഷൻ കമ്പനിക്കും ആയി എടുത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ വെട്ടി കുറച്ചിരുന്നു. ക്ഷേമപെൻഷൻ മുടങ്ങിയതോടെ പ്രതിസന്ധിയിലായി കാഴ്ച പരിമിതരായ മനുഷ്യർ. ആറ് മാസത്തെ കുടിശികയാണ് പെൻഷൻ ഇനത്തിൽ ഇവർക്ക് ലഭിക്കാനുള്ളത്. പണം കിട്ടാതായതോടെ മരുന്നിനും ആഹാരത്തിനും പോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് ഈ ജീവനുകൾ.

പരിചരിക്കാൻ ആരോരുമില്ലാത്തവർ, മരുന്നിന് കാശില്ലാത്തവർ, പണമില്ലാത്തതിനാൽ പഠനം വഴിമുട്ടിയവർ.അങ്ങനെ ദുരിതം മാത്രം പേറി നടക്കുന്ന ഒരുപാടധികം മനുഷ്യർ.ഇവരുടെയൊക്കെയും ആകെയുള്ള പ്രതീക്ഷ മാസാമാസം കിട്ടിവന്ന 1600 രൂപ ക്ഷേമ പെൻഷൻ ആയിരുന്നു. പക്ഷേ ആ വരവ് നിന്നിട്ട് ഈ ഫെബ്രുവരിയിൽ ആറുമാസം ആകുന്നു.2023 സെപ്‌റ്റംബർമുതൽ ക്ഷേമപെൻഷൻ കുടിശ്ശികയാണ്. സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷനും നൽകുന്നതിന് ഒരുമാസം 900 കോടിയോളമാണ് വേണ്ടത്.വലിയ ഒരു തുക തന്നെ കടം എടുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave A Reply

Your email address will not be published.