പെൻഷൻമുടങ്ങാതിരിക്കാൻ നമ്മൾ ചെയ്യേണ്ടത്

0

സാമ്പത്തിക ആസൂത്രണത്തിൽ ആളുകൾ പലപ്പോഴും അവഗണിക്കുന്നതും എന്നാൽ ഒരു തരത്തിലും മാറ്റിവെക്കാൻ പാടില്ലാത്തതുമായ ഒന്നാണ് റിട്ടയർമെന്റ് പ്ലാനിംഗ്. വിരമിക്കലിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടക്കുമ്പോഴും കൃത്യമായ വരുമാനം ഉറപ്പുവരുത്തേണ്ടതുണ്ട്. അത് മറ്റാരെയും ആശ്രയിക്കാതെ തന്നെ ജീവിതാവസാനം വരെ കഴിയാൻ നമുക്ക് ധൈര്യവും ഉറപ്പും നൽകുന്നു.നിലവിലത്തെ സാഹചര്യത്തിൽ പ്രതിമാസം 10,000 രൂപ ഏതൊരാൾക്കും തന്റെ വിരമിക്കലിന് ശേഷമുള്ള ജീവിതം സുഖമമായി മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും. അത്തരത്തിൽ മാസം 10,000 രൂപ നേടാനുള്ള വിവിധ പദ്ധതികളെക്കുറിച്ചാണ് ഈ ലഖനത്തിൽ പരാമർശിക്കുന്നത്. ഉറപ്പായ വരുമാന പദ്ധതിക്ക് സമാനമായ ചട്ടകൂട് പെൻഷൻ പ്ലാനിനുമുണ്ട്. കാരണം വിരമിച്ചതിന് ശേഷവും എല്ലാ മാസവും കൃത്യമായി പേഔട്ട് നടത്താൻ ഒരു മൂലധനം സൃഷ്ടിക്കേണ്ടതുണ്ട്.

 

 

ഇത്തരം പ്ലാനുകൾ ഉറപ്പായ വരുമാനം നൽകുകയും നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യുന്നു. ഒരു പെൻഷൻ പ്ലാനിൽ കൃത്യമായി നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം 10,000 രൂപ വരെ പെൻഷനായി നേടാൻ സാധിക്കും ക്ഷേമ പെൻഷൻ കുടിശ്ശിക നൽകുമെന്നും സംസ്ഥാന സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകും. യുഡിഎഫ് നൽകിയതിനേക്കാൾ കൂടുതൽ പണം പെൻഷനായിട്ട് ധനമന്ത്രി സഭയിൽ പറഞ്ഞു. ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചിട്ടുണ്ട്. പ്ലാൻ, നോൺ പ്ലാൻ ഇനങ്ങൾ ചേർത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ഉറപ്പായും എത്തിക്കുമെന്നും അതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടുതൽ അറിയാൻ വീഡിയോ കാണുക,

Leave A Reply

Your email address will not be published.