Press "Enter" to skip to content

പെൻഷൻ കുടിശിക ഉടൻ അക്കൗണ്ടിൽ

പെൻഷൻ കുടിശിക ഉടൻ അക്കൗണ്ടിൽ ക്ഷേമപെൻഷൻ 1600രൂപ തന്നെ കുടിശ്ശിക 3200 ആദ്യഗഡു.ഏപ്രിൽ മുതൽ വിതരണം മാറുന്നു സംസ്ഥാനത്ത് 62 ലക്ഷം പേർക്കാണ് സാമൂഹ്യ സുരക്ഷാപെൻഷൻ. തുടക്കത്തിൽ 600രൂപയായിരുന്നു. പടിപടിയായി ഉയർത്തി കഴിഞ്ഞ വർഷം മുതലാണ് 1600രൂപയാക്കിയത്. ഇത്തവണ നൂറ് രൂപയെങ്കിലും കൂട്ടുമെന്നാണ് പ്രതീക്ഷിച്ചത്. ക്ഷേമപെൻഷൻ 2500രൂപയിൽ എത്തിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.ക്ഷേമപെൻഷൻ നിലവിൽ ആറുമാസം കുടിശികയാണ്. ഏഴുവർഷത്തെ പിണറായി ഭരണകാലത്ത് ആദ്യമായാണ് ക്ഷേമപെൻഷൻ ഇത്രയും കുടിശികയാവുന്നത്.

 

 

ഒരുമാസം പെൻഷന് 900കോടി വേണം. കുടിശിക മുഴുവൻ നൽകാൻ 5000കോടിയെങ്കിലും കണ്ടെത്തണം. ഒരു ഗഡു കുടിശിക അടുത്തമാസം നൽകുമെന്ന് ബഡ്ജറ്റിന് ശേഷം മന്ത്രി പറഞ്ഞു. സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനി രണ്ടുവർഷത്തിനുള്ളിൽ 34,​000കോടിയാണ് വായ്പയെടുത്തത്. എന്നാൽ ഈ തുക ഏപ്രിൽ മാസത്തിൽ ആണ് വിതരണം അവസാനിക്കുകയുള്ളു ഈ തുക പലർക്കും ഇനിയും ലഭിക്കാൻ ഉള്ളതാണ് , പെൻഷൻ തുക വളരെ വേഗത്തിൽ വിതരണം ചെയ്യാനുള്ള തീരുമാനം ആണ് എല്ലാവരും , എന്നാൽ അതിനുള്ള സംവിധാനങ്ങൾ എല്ലാം നടത്തികൊണ്ടിരിക്കുകയുമാണ് , ഈ തുക ഉടൻ ലഭിക്കും എന്നും പറയുന്നു , കൂടുതൽ അറിയൻ , വീഡിയോ കാണുക ,

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *