നിഷ്കളങ്കതക്കുള്ള പ്രതിഫലം ഈ കുട്ടി താരമാണ്

0

നിഷ്കളങ്കതക്കുള്ള പ്രതിഫലം ആ കുട്ടി ഇന്നൊരു കുട്ടി താരമാണ് ഒരു കൈയിൽ അപകടം പറ്റിയ കോഴിക്കുഞ്ഞ് മറുകൈയിൽ പത്തു രൂപ നോട്ടുമായി നിന്ന് ആ കുരുന്നു കാലിന് ഓർമ്മയിലെ വീടിനെ സമീപത്തുകൂടി സൈക്കിൾ ഓടിക്കുകയായിരുന്നു ഈ ബാലൻ അയൽവാസിയുടെ കോഴിക്കുഞ്ഞിന്റെ മുകളിൽ അറിയാതെ സൈക്കിൾ കയറിയിറങ്ങി അതുകൊണ്ട് സങ്കടം സഹിക്കാൻ കഴിയാതെ അവൻ കോഴിക്കുഞ്ഞിനെയും എടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് പാഞ്ഞു കോഴിക്കുഞ്ഞ്.ചത്തുപോയി എങ്കിലും ആ അഞ്ചുവയസ്സുകാരന്റെ പ്രവർത്തിയെ എല്ലാവരും വളർത്തി കോഴി കുഞ്ഞിന്റെ മുകളിൽ സൈക്കിൾ കയറി ഇറങ്ങിയപ്പോൾ ആകെ വിഷമിച്ച ബാലനായ ഡയറക് അതിനാൽ ആശുപത്രിയിലേക്ക് എത്തിക്കാൻ മാതാപിതാക്കളോട് ആവുന്നത്ര പറഞ്ഞു നോക്കിയത്രേ അവർ അതിനെ സംബന്ധിച്ചിടത്തോളം തന്റെ കൈവശമുള്ള 10 രൂപയുമായി അവൻ ആശുപത്രിയിലേക്ക് പാഞ്ഞത് പക്ഷേ കോഴിക്കുട്ടി.

 

ചത്തുപോയത് ആ കുഞ്ഞു മനസ്സിലായില്ല അവന്റെ കൈകളിൽ ആകെ പത്തുരൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒരു കൈകളിൽ കോഴിക്കുഞ്ഞ് മറ്റേ കൈകളിൽ 10 രൂപയുമായി ആശുപത്രിയിൽ അധികൃതരോട് കോഴിക്കുഞ്ഞിനെ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ചു നിഷ്കളങ്കം ആയിട്ടുള്ള മുഖവുമായി നിൽക്കുന്ന കുട്ടിയുടെ ചിത്രം വൈറലായിരുന്നു.മിസോറാമിലെ സൈറ എന്ന സ്ഥലത്തുള്ള ബാലൻ മുതിർന്ന ആളുകൾക്ക് കൂടെ പാടും നൽകിയിരിക്കുന്നു കരുണ നിറഞ്ഞ ആ പ്രവർത്തി കൊണ്ടാണ് ഈ കുഞ്ഞു ബാലൻ ഒറ്റ ദിവസങ്ങൾ കൊണ്ട് താരമായി മാറിയത് ഈ പ്രവർത്തികൾ മൂലം പഠിക്കുന്ന സ്കൂളിൽ അവനെ ആദരിക്കുകയുണ്ടായി ഒരു പ്രസക്ത പത്രവുമായി നിറഞ്ഞ ചിരിയായിട്ടും ഇവൻ നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , ഈ കാര്യത്തെ കുറിച്ച് അറിയാൻ വീഡിയോ കാണുക ,

 

 

Leave A Reply

Your email address will not be published.