Press "Enter" to skip to content

പെൻഷൻ തുക അനുവദിച്ചു സർക്കാർ ഉത്തരവായി

ക്ഷേമ പെൻഷൻ ഇതുവരെ ലഭിക്കാത്തവരായി നിരവധി പേരാണ് ഉള്ളത്. എന്നാൽ ക്ഷേമ പെന്ഷനുമായി പുതുതായി വന്നിട്ടുള്ള അറിയിപ്പാണ് ഇത്. ജനുവരി മാസം അവസാനിക്കുന്നതോടെ 5 മാസത്തെ ക്ഷേമ പെന്ഷനാണ് ഗുണഭോക്താക്കൾക്ക് കുടിശികയായി മാറുന്നത്. മാസം 1600 രൂപ വീതം 5 മാസത്തെ തുകയായി 8000 രൂപയാണ് അർഹരായവർക്ക് ഇതുവരെ ലഭിക്കാനുള്ളത്.ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് തുക അനുവദിച്ച് ഉത്തരവായി. ആയിരത്തി ഒരുനൂറ്റി എഴുപത് കോടി എഴുപത്തിയൊന്ന് ലക്ഷത്തി അൻപത്തിയാറായിരത്തി എണ്ണൂറ് രൂപ അനുവദിച്ചു. പെൻഷൻ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ടും ഗുണഭോക്താക്കളുടെ വീട്ടിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി പണമായും വിതരണം ചെയ്യുന്നതിനുളള ക്രമീകരണങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 മുതൽ പെൻഷൻ വിതരണം നടത്തുമെന്നും ഉത്തരവിൽ പറയുന്നു അത് ഒരു വധക്യത്തിലോ അല്ലെങ്കിൽ ഭിന്ന ശേഷിക്കാർ ആയുള്ള ആളുകൾക്കോ അല്ലെങ്കിൽ വിധവകൾക്കോ ഒക്കെ ആണ് 1600 രൂപ വീതം വരുന്ന ഗഡുക്കൾ ആയി കൊണ്ട് സാധാരണ ഗതിയിൽ ലഭിക്കാറുള്ളത്. പക്ഷെ ഈ ഒരു പെൻഷൻ തുക ഉയർന്നു വരുന്നതിന്റെ ആവശ്യകതയും വളരെ കൂടുതൽ ആണ് എന്ന് തന്നെ പറയാം. പല സംസ്ഥാനങ്ങളിൽ ഒക്കെ പെൻഷൻ തുകകൾ എല്ലാം ഉയർന്ന തോതിൽ തന്നെ കൊടുക്കുന്നുണ്ട് എന്നുള്ള കാര്യം നമുക്ക് അറിയാം. അത്തരത്തിൽ ഒരു സാഹചര്യം കൂടെ ഉണ്ട്. കൂടുതൽ ഇതിനെ കുറിച്ചറിയുന്നതിനു വേണ്ടി ഈ വീഡിയോ കാണു.

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *