ലാലേട്ടനുമാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചു

0

ലാലേട്ടനുമാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ എന്നും പറയുന്നു , വി എ ശ്രീകുമാറിന്റെ പരസ്യ ചിത്രത്തിൽ മോഹൻലാൽ വേഷമിടുന്നതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. സംവിധായകൻ വി എ ശ്രീകുമാർ മോഹൻലാലിന്റെ വീഡിയോ പുറത്തുവിടുകയും ചെയ്‍തു. എന്തിന്റെ പരസ്യമാണ് എന്ന് വ്യക്തമല്ല. ശ്രീകുമാറിനൊപ്പമുള്ള മോഹൻലാലിന്റെ ഒരു രസകരമായ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.ശ്രീകുമാറും മോഹൻലാലും നേർക്കുനേർ നോക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നീട് ചിരിയടക്കാനാകാത്ത മോഹൻലാലിനെയും ശ്രീകുമാറിനെയും വീഡിയോയിൽ കാണാനാകുന്നത് ആരാധകർക്ക് ഒരു കൗതുകമാകുന്നു. എന്താണ് മോഹൻലാലിന് തോന്നിയ തമാശയെന്ന് ചോദിക്കുകയാണ് ആരാധകർ. എന്തായാലും മോഹൻലാലും ശ്രീകുമാറും ഒന്നിച്ചുള്ള വീഡിയോ ചർച്ചയായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

 

 

എന്നാൽ അതിനു പിന്നാലെ ആണ് സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന്റെ ഇടയിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതു ,
സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങി മമ്മൂട്ടിയും മോഹൻലാലും. ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ തുടങ്ങിയവരും റിസപ്ഷനെത്തിയിട്ടുണ്ട്. സുരേഷ് ഗോപിയുടെയും രാധികയുടെയും ബന്ധുക്കളും റിസപ്ഷനിൽ പങ്കെടുക്കുന്നുണ്ട്.മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി പ്രമുഖർ പങ്കെടുത്തിരുന്നു. വിവാഹച്ചടങ്ങിൽ ഉടനീളം പങ്കെടുത്ത പ്രധാനമന്ത്രി വധൂവരന്മാരെ ആശീർവദിച്ചു. എന്നാൽ ഈ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.