3200പെൻഷൻ അക്കൗണ്ടിൽ ഉടൻ വരും

0

3200പെൻഷൻ അക്കൗണ്ടിൽ നാലു മാസങ്ങളിലെ പെൻഷൻ തുക ആണ് ഇപ്പോൾ കുടിശിക ആയിരിക്കുന്നത്. ഇതിൽ രണ്ടു മാസത്തിലെ പെൻഷൻ തുക വിതരണം ചെയുന്നത് സംബന്ധിച്ച് കൊണ്ട് ഉള്ള സുപ്രധാന തീരുമാനങ്ങളിലേക്ക് ആണ് ഇപ്പോൾ പോകുന്നത്. വരൻ പോകുന്ന ബഡ്ജറ്റും എലെക്ഷനും കണക്കിൽ എടുത്തു കൊണ്ട് ആണ് ഏറ്റവും പുതിയ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ജനുവരി മാസത്തിൽ പുതുവത്സരത്തോടു അനുബന്ധിച്ചു കൊണ്ട് സെപ്റ്റംബർ മാസത്തിലെ തുക വിതരണം ചെയ്യുന്നത് നേരത്തെ സർക്കാർ അറിയിപ്പുകൾ ഉണ്ടായിരുന്നതാണ്.3200 രൂപ വീതം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തി ചേരുന്ന രീതിയിൽ ഉള്ള ഏറ്റവും പുതിയ സൂചനകൾ പുറത്തു വന്നിരിക്കുന്നത്.

 

ഇനി 4 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആണ് സംസ്ഥാനത്തു നടക്കുവാൻ ആയി ഇരിക്കുന്നത്. 2024 മാർച്ച് മാസത്തോടു കൂടി ക്ഷേമ പെൻഷൻ പുതുക്കി തുക വർധിപ്പിക്കുവാൻ ഉള്ള നീക്കങ്ങൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തുക വർധിപ്പിച്ചു കിട്ടുന്നതോടെ ഏറെ ആശ്വാസം ആയിരിക്കും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്ന ഗുണ ഭോക്താക്കൾക്ക്.വയോജനങ്ങൾക്ക് ഉള്ള പെൻഷൻ കുടിശിക അടക്കം വിതരണം ചെയ്യണം എന്ന് സർക്കാരിന് ഹൈ കോടതി നിർദേശം ഉണ്ടായിരുന്നു എങ്കിൽ പോലും നിലവിലെ സംബന്ധിക സ്ഥിതി കണക്കിൽ എടുത്തു കൊണ്ട് പെൻഷൻ തുക ഒരുമിച്ചു നൽകാൻ ആവുകയില്ല എന്ന് കോടതിയെ അറിയിച്ചു. വീഡിയോ കാണു.

Leave A Reply

Your email address will not be published.