32000പെൻഷൻ അക്കൗണ്ടിൽ എത്തിത്തുടങ്ങി

0

ക്ഷേമപെൻഷൻ കുടിശ്ശിക നിർവതിയാളുകൾക്കാണ് ലഭിക്കാനുള്ളത് , സംസ്ഥാനത്തെ സാമൂഹ്യ- ക്ഷേമപെൻഷൻ വിതരണം ഓഗസ്റ്റ് രണ്ടാം വാരം ആരംഭിക്കും. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിതരണം ചെയ്യുന്നതിനായി 1,762 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സമൃദ്ധമാക്കാൻ 50 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. . നാലു മാസത്തെ തുകയായ 6,400 രൂപയാണ് സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങിയത്.ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാൻ തീരുമാനം. 900 കോടിയോളം രൂപ ഇതിനായി മാറ്റിവയ്‌ക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.

പെൻഷൻ നേരിട്ട്‌ ലഭിക്കുന്നവർക്ക്‌ സഹകരണ സംഘങ്ങൾ വഴിയും, അല്ലാതെയുള്ളവർക്ക്‌ ബാങ്ക്‌ അക്കൗണ്ടുവഴിയും തുക ലഭിക്കും. നാലു മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ പെൻഷൻ തുകയാണ് വിതരണം ചെയ്യുന്നത്. എന്നാൽ ജനുവരിയിൽ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തുക. മൂന്ന് മാസത്തെ കുടിശ്ശികയാണ് ഇനി നൽകാനുള്ളത്. നവകേരള സദസ്സ് ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കണം എന്ന നിർബന്ധാവസ്ഥയിൽ സർക്കാർ എത്തിയിരിക്കുന്നത്. ഇത് കൂടാതെ ജൂലൈ മാസത്തെ ക്ഷേമനിധി പെൻഷനും കിട്ടാനുണ്ട്. ഇതിനുള്ള ഉത്തരവ് പ്രത്യേകമിറങ്ങും എന്നാണ് ധനവകുപ്പ് അറിയിക്കുന്നത്

Leave A Reply

Your email address will not be published.