സ്വന്തം ജീവൻ നോക്കാതെ ഇറങ്ങിയ ഈ യുവാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

0

സ്വന്തം ജീവൻ നോക്കാതെ ഇറങ്ങിയ ഈ യുവാക്കൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മഴവെള്ളം പ്രളയം എന്നിവ നമ്മൾ കണ്ടിട്ടുള്ളതാണ് , എന്നാൽ അത് എല്ലാം വളരെ അപകടം നിറഞ്ഞ ഒരു സംഭവം ആണ് എന്നാൽ അത്തരത്തിൽ പ്രളയത്തിൽ പെട്ട ജീവൻ രക്ഷിക്കുന്ന വീഡിയോ നമ്മൾ പലപ്പോഴായി കണ്ടിട്ടുള്ളതാണ് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇത് ,പ്രളയത്തിൽ അകപ്പെട്ട ഒരു വാഹനത്തിൽ നിന്നും ജീവൻ രക്ഷിക്കുന്ന വീഡിയോ ആണ് ഇത് , എന്നാൽ ഇത് വളരെ അപകടം നിറഞ്ഞ ഒരു വീഡിയോ ആണ് , ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആണ് ഈ കാറിൽ നിന്നും ആളുകളെ രക്ഷിക്കുന്നത് ,

 

 

എന്നാൽ ഇതുപോലെ സ്വന്തം ജീവൻ പോലും നോക്കാതെ ജീവൻ രക്ഷിക്കാൻ ഇറങ്ങിയ യുവാക്കൾ വീഡിയോയിൽ കാണാൻ കഴിയും , എന്നാൽ അതിശക്തമായി ആണ് ഈ വെള്ളം ഒഴുക്കി വരുന്നത് , എന്നാൽ അതിൽ നിന്നും വളരെ പ്രയാസ പെട്ട് തന്നെ ആണ് അവർ ആ ജീവൻ രക്ഷിക്കുന്നത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രെധ നേടുകയും ചെയ്തു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.