പടയപ്പക്കു നേരേ ജീപ്പിടിച്ചു കയറ്റുന്ന വീഡിയോ

0

മൂന്നാറിലെ പടയപ്പയുടെ ജീവൻ അപകട പെട്ടേക്കാം എന്ന രീതിയിൽ ഈ ഇടെയായി സമൂഹ മാധ്യമങ്ങളിൽ വാർത്തകൾ വളരെ കൂടുതൽ ആയി പ്രചരിക്കുന്നുണ്ട്. ഏതാനും കുറച്ചു മാസങ്ങൾക്ക് മുന്നേ അന്തർസംസ്ഥാന പാതയിൽ ഓടുന്ന വാഹങ്ങൾക്ക് നേരെ അക്രമ സ്വഭാവം കാട്ടിയിരുന്ന പടയപ്പാ കഴിഞ്ഞ കുറച്ചു മാസങ്ങൾ ആയി കൊണ്ട് യാതൊരു തരത്തിൽ ഉള്ള പ്രശ്നങ്ങളും ഉണ്ടാക്കിയണില്ല. ഇതിനുള്ള കാരണം അവിടെ ഉള്ള ഒരു മാലിന്യ സംസ്കരണ പ്ലാന്റിൽ പടയപ്പാ സന്ദർശിക്കുവാൻ തുടങ്ങിയതിനു ശേഷം ആണ് ഈ സ്വഭാവ മാറ്റം കണ്ടെത്തിയത് എന്നാണ്. കുറച്ചു നാളുകൾക്ക് മുന്നേ പ്ലാന്റിൽ എത്തിയ പടയപ്പാ ജൈവ മാലിന്യ സംസ്കരണത്തിന് വേണ്ടി സംരക്ഷിച്ചു വച്ചിരുന്ന പച്ച കറികൾ കഴിക്കുക ഉണ്ടായി. തുടർന്ന് ഇപ്പോൾ എല്ലാ ദിവസവും മുടങ്ങാതെ അവൻ വരുകയും ചെയ്യുന്നു.

 

 

എന്നാൽ ഈ ആന വളരെ അപകടകാരി തന്നെ ആണ് എന്നാൽ ഇപ്പോൾ ഈ ആനക്ക് അപകടം സംവവിച്ചു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിമാറിയിരിക്കുന്നതു , ജീപ്പ് ഇടിക്കുന്ന ദൃശ്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ , രാത്രിയിൽ ആണ് ഇങനെ ഒരു സംഭവം , എന്നാൽ ആനയെ ഭയപെടുത്താനും അകാരമിക്കാനും ചെന്ന് കഴിഞ്ഞാൽ ആന തിരിച്ചും ആക്രമിക്കും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave A Reply

Your email address will not be published.