Press "Enter" to skip to content

ആരുടെയും കണ്ണ് നിറക്കും ഈ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടത് കണ്ടോ

ലോകത്തിൽ വച്ച് ഏറ്റവും ഇഴയടുപ്പമുള്ള ബന്ധം അമ്മയും കുഞ്ഞും തമ്മിലുള്ളതാണ്. പക്ഷേ, ഈ ബന്ധത്തിന്റെ അദൃശ്യമായ നീല ഞരമ്പുകൾ എന്നു മുതൽ തുന്നിച്ചേർക്കപ്പെടുന്നു എന്നു കൃത്യമായി പറയാൻ പഠനങ്ങൾക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ല. ആരെല്ലാം ചുറ്റുമുണ്ടായാലും കുഞ്ഞ് അമ്മയുടെ സാമീപ്യം തിരിച്ചറിയുന്നതും അടുത്തുവരുമ്പോൾ എല്ലാം മറന്നു ചിരിക്കുന്നതും ഈ മാന്ത്രികതയൊന്നുകൊണ്ടുമാത്രം. എന്നാൽ കുഞ്ഞുങ്ങളെ എല്ലാവർക്കും ഇഷ്ടം താനെ ആണ് , എന്നാൽ അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത് , അമ്മയും കുഞ്ഞും പരീക്ഷക്ക് വന ഒരു വീഡിയോ , പോലീസ് ആവാനുള്ള എക്സാം എഴുതാൻ വന്ന ‘

 

അമ്മ കൈയിൽ ഒരു കുഞ്ഞും ആയി ആണ് വന്നത് , കുഞ്ഞിനെ വീട്ടിൽ ഒറ്റക്ക് ആക്കി വരാനുള്ള സാഹചര്യം അല്ലായിരുന്നു , എന്നാൽ പിന്നെ , കുഞ്ഞിനേയും കൊണ്ട് ആണ് ആ ‘അമ്മ പരീക്ഷ എഴുതാൻ വന്നത് ,ഏകദേശം 6 മാസം മാത്രം പ്രായമുള്ള ഒരു ‘അമ്മ ആണ് ഇത് , എന്നാൽ ഈ അമ്മയുടെയും കുഞ്ഞിന്റെയും സ്നേഹം നമ്മൾ കാണാതെ പോവരുത് , അമ്മയും കുഞ്ഞും വളരെ സന്തോഷം തന്നെ ആണ് ഇവർക്ക് ഉള്ളത് , എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/6F9h9RmB-6s

Be First to Comment

Leave a Reply

Your email address will not be published. Required fields are marked *