പങ്കാളിയുടെ സഹായം പ്രയോജനപ്പെടും. അവധിയെടുത്ത് മംഗളകർമങ്ങളിൽ പങ്കെടുക്കും. ദൂരയാത്രകൾ ആവശ്യമായി വരും. കലാകായിക മത്സരങ്ങളിൽ വിജയം നേടും. പൂർവിക സ്വത്ത് ഭാഗം വയ്ക്കും. പുതിയ വാഹനം വാങ്ങും. ഉദ്യോഗവുമായി ബന്ധപ്പെട്ട ഉപരിപഠനത്തിനു ചേരും. മുടങ്ങിക്കിടന്ന വഴിപാടുകൾ നടത്തും.വിദേശ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങും. പരീക്ഷയിൽ ഉന്നത വിജയം നേടും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം നേടിയെടുക്കും. സാമ്പത്തികമായി പുരോഗതി നേടും. ദീർഘകാല നിക്ഷേപങ്ങളിൽ പണം മുടക്കും. വിദഗ്ധമായ രോഗപരിശോധന നടത്തേണ്ടി വരാം. എല്ലാ കാര്യവും ഉത്സാഹത്തോടെ ചെയ്തു തീർക്കും. പല കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്നും മാറി നിൽക്കും. ശമ്പള വർധന നേടാനാകും.
മക്കൾക്ക് വേണ്ടി യാത്ര ആവശ്യമായി വരും. ഉപകാരം സ്വീകരിച്ചവരിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാകും. ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കും. ദീർഘകാല പദ്ധതിയിൽ പണം നിക്ഷേപിക്കും. വാക്ക് തർക്കങ്ങളിൽ നിന്നും നിന്ന് വിട്ടു നിൽക്കുക. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. മക്കളുടെ വിജയത്തിൽ സന്തോഷിക്കും. പ്രവർത്തനമേഖലയിൽ നിന്നും കൂടുതൽ സാമ്പത്തിക പുരോഗതി നേടാനാകും. പരീക്ഷയിൽ ഉന്നത വിജയം നേടും. അസാധ്യമായ പലതും നേടും. പൂർത്തിയാകാതെ ഇരുന്ന ചർച്ചകൾ മുഴുമിപ്പിക്കും. ഉപരിപഠനത്തിന് വിദേശയാത്ര നടത്തും.പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. ബിസിനസ് ലാഭകരമായി മാറും. അവിവാഹിതരുടെ വിവാഹ കാര്യത്തിൽ തീരുമാനം ഉണ്ടാകും, എന്നിങ്ങനെ നേട്ടത്തിന്റെ കാലം തന്നെ ആയിരിക്കും ഇനി അങ്ങോട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/MiDfNwE5RNo