2 മാസത്തെ പെൻഷൻ വിതരണം അറിയിപ്പ്

0

2 മാസത്തെ പെൻഷൻ വിതരണം പെൻഷൻഅക്കൗണ്ടിൽ ആദ്യം. നമുക്ക് അറിയാം സംസ്ഥാനത്തു ക്ഷേമ പെൻഷൻ വിതരണം ചെയ്യാത്തതിന് തുടർന്ന് കൊണ്ട് വലിയ തരത്തിൽ ഉള്ള പ്രതിഷേധങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത്. പല പ്രതിഷേധങ്ങളും ഇപ്പോൾ ബലം കണ്ടു വന്നിരിക്കുന്നു എന്ന് പറയാൻ 2 മാസത്തെ പെൻഷൻ തുക വിതരണം ചെയ്യുവാൻ ആയി സംസ്ഥാനത്തു സംസ്ഥാന തലത്തിൽ തീരുമാനം ആയിരിക്കുക ആണ്. സംസ്ഥാനത്തെ രണ്ടു മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ആണ് വിതരണം ചെയ്യുവാൻ ആയി പോകുന്നത്. ഇത് ലോക സഭ തിരഞ്ഞെടുപ്പിന് മുൻപ് ആയിരിക്കും വിതരണം ചെയ്യുവാൻ ആയി പോകുന്നത്.

 

സംസ്ഥാനത്തെ അഞ്ചു മാസത്തെ തുക വിതരണം കുടിശിക ആയതിനെ തുടർന്ന് കൊണ്ട് വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ ആണ് ഇത്തരത്തിൽ ഒരു വലിയ പ്രതിഷേധം ഉണ്ടായതിന്റെ തീരുമാനം വന്നിരിക്കുന്നത്. ഈ ഒരു തീരുമാനത്തിന്റ പശ്ചാത്തലത്തിൽ ലോക്സഭാ തീരുമാനത്തിന്റെ മുൻപ് തന്നെ ഈ ഒരു പെൻഷൻ തുക വിതരണം ചെയ്യുവാൻ ആയി സി പി എം തീരുമാനിച്ചിരികലുന്നത്. നിലവിൽ ഇപ്പോൾ 2023 സെപ്റ്റംബർ മാസം മുതൽ 2024 ജനുവരി മാസത്തെ പെൻഷൻ തുക ആണ് കുടിശിക ആയിരിക്കുന്നത്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു…

 

Leave A Reply

Your email address will not be published.