ശിവ ഭഗവാന്റെ കാര്യങ്ങൾ നമക്ക് അറിയാൻ കഴിയുന്ന ഒന്ന് തന്നെ ആണ് , എന്നാൽ അത്തരത്തിൽ ഭഗവാന്റെ സാനിധ്യം നമ്മൾക്ക് എല്ലാവര്ക്കും അനുഭവിച്ചു അറിയാൻ കഴിയുന്ന ഒന്നു തന്നെ ആണ് ത്രീമൂർത്തികളിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങൾ പലർക്കും അറിയാവുന്നതാണ്. എന്നാൽ സംഹാരരുദ്രനായ പരമശിവന്റെ അവതാരങ്ങളോ അല്ലെങ്കിൽ ശിവന്റെ അംശം ചേർന്ന ഭാവങ്ങളെയോ പലർക്കും അജ്ഞാതമാണ്. പരമശിവന് 16 അവതാരങ്ങൾ ഉള്ളതായി പുരാണങ്ങൾ പറയുന്നു. ഇതിൽ പരമേശ്വരന്റെ ഒൻപത് അവതാരങ്ങൾക്ക് വളരെ പ്രധാന്യം കൽപ്പിക്കുന്നുണ്ട്.
പരമശിവന്റെ ഈ ഒമ്പത് അവതാരങ്ങളെ ശരിയായി ഭജിക്കുകയും ആരാധിക്കുകയും ചെയ്താൽ പല ഐശ്വര്യങ്ങൾ പ്രദാനമാവുകയും ദുരിതങ്ങളിൽ നിന്ന് മുക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. പരമശിവന്റെ ഒമ്പത് അവതാരങ്ങൾ ഏതൊക്കെയാണെന്ന് വിശദമായി അറിയാം.ശിവൻ്റെ ദിവ്യരൂപം എപ്പോഴും കാണാൻ വിസ്മയകരവും ആശ്വാസപ്രദവുമാണ്. ഭഗവാൻ്റെ നിഗൂഡവും ഗാംഭീര്യവുമായ രൂപം നോക്കുമ്പോൾ, നമുക്ക് ആത്മവിശ്വാസം ലഭിക്കുകയും വേവലാതികൾ ഇല്ലാതാവുകയും ചെയ്യുന്നു. വാസ്തവത്തിൽ, ഭക്തിയെ പ്രചോദിപ്പിക്കുന്നതിനേക്കാൾ, നമ്മുടെ ആരോഗ്യത്തിൻ്റെ ചില പ്രധാന വശങ്ങളെക്കുറിച്ച് ശിവൻ്റെ രൂപം നമ്മുടെ കണ്ണുതുറപ്പിക്കും.മരണത്തിന് മുൻപ് പരമശിവൻ കാണിച്ച് തരുന്ന 12 ലക്ഷ്ണങ്ങൾ പലതുണ്ട് എന്നാൽ അതിനെ കുറിച്ചു അറിയാൻ വീഡിയോ കാണുക ,