വിവാഹ വേദികൾ ഒരുപാട് കണ്ടിട്ടുണ്ടെന്ക്കിലും ഇതുപോലെ ഒരു കല്യാണം ആദ്യം ആയിട്ടായിരിയ്ക്കും കാണുന്നത് , നിരവധി വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് പൗർണ്ണമിക്കാവിലെ വനവാസികളുടെ കല്യാണ വേദി ശ്രദ്ധേയമായി. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ, കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂർ, ചലച്ചിത്ര താരം ദിലീപ്, സ്ഥലം എംഎൽഎ തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു. 216 പേരുടെ വിവാഹ ജീവിതമാണ് പൗർണമിക്കാവിൽ നടന്നത്.
100 ബാങ്കുകൾ ഉള്ള ഭക്തൻ നന്ദി അറിയിച്ച് പൗർണ്ണമി കാവ് ക്ഷേത്രത്തിൽ 216 വനവാസികളുടെ സമൂഹ വിവാഹം സ്പോൺസർ ചെയ്ത് നടത്തി. ഓടി നടന്ന് വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തത് പൗർണ്ണമി കാവ് അധികാരികളാണ്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്കും വിവാഹത്തിൽ പങ്കാളിയായി. 108 എന്ന സഖ്യക്ക് ഹൗന്ദവാചര പ്രകാരം വലിയ പ്രധാന്യമുണ്ടെന്നത് ശ്രദ്ധേയം. എന്നാൽ ഈ വാർത്തകൾ എല്ലാം വലിയ രീതിയിൽ വൈറൽ ആവുന്ന ഒരു കാര്യം തന്നെ ആണ് , കൂടുതൽ മാധ്യമങ്ങളിൽ ഇടം നേടുകയും ചെയ്തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,